കോപ്ട രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കുടുംബസംഗമം ചിത്രങ്ങളിലൂടെ...

സ്വാഗത പ്രസംഗം

രക്ഷാധികാരിയും പ്രസിഡന്റും

എക്സിക്യുട്ടീവ് കമ്മറ്റി 2008-2010

എക്സിക്യുട്ടീവ് കമ്മറ്റി 2010-2011

പുതിയ അംഗങ്ങളുടെ പരിചയപ്പെടുത്തല്‍

കുട്ടികളുടെ മ്യൂസിക്കല്‍ ചെയര്‍ മത്സരം

സ്ത്രീകളുടെ മ്യൂസിക്കല്‍ ചെയര്‍ മത്സരം

സ്പൂണ്‍ റേസ്

നാടന്‍ പാട്ടും കവിതകളും

ഡാന്‍സ്

കരോക്കെ ഗാനമേള

സമ്മാനദാനം


തല്‍ക്ഷണ മത്സരങ്ങള്‍

സര്‍പ്രൈസ് ഗിഫ്റ്റിനായുള്ള തിരച്ചിലും...

...സമ്മാനദാനവും

ലേലം വിളിക്കുള്ള തയ്യാറെടുപ്പും...

... ലേലമുതല്‍ വിജയിക്ക് കൈമാറലും

... ആഹ്ലാദപ്രകടനവും.
ചിത്രങ്ങള്‍:
ബിജു
ചിത്രങ്ങള്‍ പൂര്‍ണ്ണ വലുപ്പത്തില്‍ കാണുവാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക
Read more...