KOPTA - SECOND ANNIVERSARY

Wednesday, December 2, 2009

കോപ്ട രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കുടുംബസംഗമം ചിത്രങ്ങളിലൂടെ...

വേദി : അനാറത്ത് ഹാള്‍
2009 നവംബര്‍ 29

സദസ്സ്യര്‍

സ്വാഗത പ്രസംഗം
രക്ഷാധികാരിയും പ്രസിഡന്റും‌
എക്സിക്യുട്ടീവ് കമ്മറ്റി 2008-2010
എക്സിക്യുട്ടീവ് കമ്മറ്റി 2010-2011
പുതിയ അംഗങ്ങളുടെ പരിചയപ്പെടുത്തല്‍
കുട്ടികളുടെ മ്യൂസിക്കല്‍ ചെയര്‍ മത്സരം
സ്ത്രീകളുടെ മ്യൂസിക്കല്‍ ചെയര്‍ മത്സരം
സ്പൂണ്‍ റേസ്
നാടന്‍ പാട്ടും കവിതകളും
ഡാ‍ന്‍സ്
മിമിക്സ് പരേഡ്
കരോക്കെ ഗാനമേള
സമ്മാനദാനം
തല്‍ക്ഷണ മത്സരങ്ങള്‍
സര്‍പ്രൈസ് ഗിഫ്റ്റിനായുള്ള തിരച്ചിലും...
...സമ്മാനദാനവും
ലേലം വിളിക്കുള്ള തയ്യാറെടുപ്പും...
... ലേലമുതല്‍ വിജയിക്ക് കൈമാറലും
... ആഹ്ലാദപ്രകടനവും.

ചിത്രങ്ങള്‍: ബിജു
ചിത്രങ്ങള്‍ പൂര്‍ണ്ണ വലുപ്പത്തില്‍ കാണുവാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

3 comments:

pva said...

Very good..... Keep updating the information and events thru this blog will be a great thing.. appreciate the initiative to the administrator of this blog- SATHISH MUDALAYIL

M.A.Rahman said...

only this much phots availbale, if available more please upload that also

thanks

KOPTA Bahrain said...

@സതീഷ്: എല്ലാ കോപ്ടാ അംഗങ്ങളുടേയും എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സഹകരണത്തോടെ ഇത് സാധ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.
@റഹ്‌മാന്‍: മുഖ്യ പരിപാടികളുടെ ചിത്രങ്ങളെല്ലാം ഉള്‍പ്പെടുത്തിയുട്ടുണ്ട്. മറ്റ് സുഹൃത്ത്ക്കള്‍ എടുത്ത ചിത്രങ്ങള്‍ അയച്ച് തരുകയാണെങ്കില്‍ അനുബന്ധ പോസ്റ്റ് ആയി ചേര്‍ക്കവുന്നതാണ്.

About This Blog

കോഴിക്കോട് പോളിടെക്നിക് പൂര്‍വവിദ്യാര്ത്തികളുടെ ബഹറിനിലെ കൂട്ടായ്മയായ കോപ്ടയിലെ അംഗങ്ങളുടെ കലാ-സാഹിത്യ സൃഷ്ടികള്‍ കോറിയിടാനൊരിടം

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP