Family Meet @ 22nd July, 2010
Wednesday, July 28, 2010
Photography: Sreejith
Photography: Nidheesh
Photography: Sreejith
Photography: Nidheesh
Photos by : Sreejith & Pradeep Thikkoti
Snaps from the General Body Meeting held on 11th June, 2010 at Karnataka Social Club
Mr. Manomohan handing over the momento from KOPTA to
Only hours left for kick-off...
Lets start with the official 2010 FIFA World Cup Song...
From the induction ceremony of CCIA Governing Council for the years 2010-12 held at
സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇവിടെ പങ്കിടട്ടെ...
ലിനക്സ് മൈക്രോസോഫ്റ്റ് വിന്റോസിന്റെ പോലെത്തന്നെയുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണെങ്കിലും അത് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണെന്നതും, ആര്‍ക്കും അവരുടെ ഉപയോഗത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നതും, വിന്റോസിനെ അപേക്ഷിച്ച് വൈറസ് ആക്രമണ സാധ്യത വളരെ വളരെ കുറവാണെന്നതുമാണ് എടുത്ത് പറയേണ്ട മുഖ്യസവിശേഷതകള്‍.
ലിനക്സ് കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക് മാത്രം വഴങ്ങുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണെന്ന പൊതുധാരണ പുതിയ ലിനക്സ് വെര്‍ഷനുകളിലൂടെ വളരെ വേഗത്തില്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാ
വിവിധ മേഖലകളിലെ ഉപയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പ്രധാനപ്പെട്ട ചില ഡിസ്ട്രിബ്യൂഷനുകളെക്കുറിച്ചറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. നമുക്ക് ഏറ്റവും ഉപയോഗപ്രദമെന്ന് തോന്നിയ മൂന്ന് പേക്കേജുകള്‍ താഴെ ചേര്‍ക്കുന്നു...
Qimo for Kids മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള educational games-ഓടുകൂടിയുള്ള ഒരു പാക്കേജ് ആണ്. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ സിഡിയില്‍ നിന്നും നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Edubuntu വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ഉപയോഗപ്രദമായ പാക്കേജ് ആണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Ubuntu ഡെസ്ക്‌ടോപ്പ്/ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറുകളിലെ ഉപയോഗത്തിനായുള്ള ഒരു ജനപ്രിയ പാക്കേജ് ആണ്. ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും സൈബര്‍ ജാലകത്തിന്റെ ചര്‍ച്ചാവേദി ഉപയോഗപ്പെടുത്താവുന്നതാണ്.
ശ്രദ്ധിക്കുക: വളരെ പരിമിതമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് എല്ലാ ഫയലുകളുടേയും പകര്‍പ്പ് സൂക്ഷിക്കുക.
General Body Meeting held on 5th March, 2010 at Karnataka Social Club in a glance
Updating the KOPTA members personal data
Presidential Adress
General Secretary presenting the report
Financial report by Treasurer
The KOPTA Members
Speech by Mr. Ramachandran about the advantages of CLP
Speech by Mr. Parvez about the recession
Mr. Mohandas & Mr. Ismail
Mr. K.T Saleem
Chat with CLP leader Mr. Ismail
Seminar on Basic Electrical Engineering by Mr. Raveendran2010 ജനുവരി 8ന് കലവറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ചിത്രങ്ങളിലൂടെ...
Vote of Thanks© Blogger templates Newspaper by Ourblogtemplates.com 2008
Back to TOP